പട്ടിക്കാട്: പരേതനായ മണ്ണിക്കുന്നൻ മുഹമ്മദിെൻറ ഭാര്യ കൗലത്ത് (67) നിര്യാതയായി. മക്കൾ: മുംതാസ്, സൗദ, മുനീഷ. മരുമക്കൾ: മുജീബ്, നാസർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പട്ടിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.