മല്ലപ്പള്ളി: നെല്ലിമൂട് പയ്യംപള്ളി തെക്കേ നെടുംപ്ലാക്കൽ പരേതനായ ടി.എം. എബ്രഹാമിെൻറ ഭാര്യ അച്ചാമ്മ (പെണ്ണമ്മ- 95) നിര്യാതയായി. പരേത പുറമറ്റം കീച്ചേരിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഉമ്മച്ചൻ, ലീലാമ്മ, അനിയൻ കുഞ്ഞ്, തങ്കച്ചൻ, പൊന്നച്ചൻ (ഇരുവരും ദുബൈ), പരേതനായ മാത്തുക്കുട്ടി. മരുമക്കൾ: രാജമ്മ, മോളിക്കുട്ടി, കുഞ്ഞുമോൾ, പൊന്നമ്മ, ഓമന, പരേതനായ വാലോലിക്കൽ ജോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് നെല്ലിമൂട് സെൻറ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.