കരുവാരകുണ്ട്: കുണ്ടോടയിലെ കലിയൻകുന്നൻ ഹംസയുടെ മകൻ നാസറുദ്ദീൻ (45) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: റജീന. മക്കൾ: നാജിയ നസ്രി, നിവാസ് മുഹമ്മദ്, നിഷ്വ, നിഹാല. മരുമക്കൾ: ജംഷീർ (പാണ്ടിക്കാട്), സൽമാൻ (വള്ളുവമ്പ്രം).