പുളിക്കൽ: പുളിക്കലിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ വലിയതൊടുവിൽ പി.എൻ. യൂസുഫ് (71) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുജീബ്റഹ്മാൻ, സുൽഫീക്കർ അലി, ഉമ്മുൽ ഹസനത്ത്, സക്കീന (ടീച്ചർ), റജിയ. മരുമക്കൾ: സമീന, മുഫീദ, യൂസുഫ്, അബ്ദുസ്സലാം (സൗദി), ശരീഫ് (എടവണ്ണ). നിലവിൽ പുളിക്കൽ പഞ്ചായത്ത് 19ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറായിരുന്നു. കൊണ്ടോട്ടി മണ്ഡലം ജോ. സെക്രട്ടറി, പഞ്ചായത്ത് ജോ. സെക്രട്ടറി, പുളിക്കൽ സഹകരണ ബാങ്ക് ഡയറക്ടർ, ഏരിയാ െടയ്ലേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.