പൂക്കോട്ടുംപാടം: മാമ്പറ്റ പരേതനായ കുന്നിരിക്കാട്ടില് ഇബ്രാഹിമിെൻറ ഭാര്യ ആയിശ (59) നിര്യാതയായി. മക്കള്‍: റാഷിദ്, റജീന, നസീമത്ത്, സല്‍മത്ത്, റാഷിദ. മരുമക്കള്‍: നൂര്ജഹാന്, മുസ്തഫ, റഫീഖ്, കബീര്‍, ആഷിഖ്ബാബു.