അടൂർ: പഴകുളം പടിഞ്ഞാറ് കാത്താടേത്ത് തെക്കേതിൽ (നികുഞ്ജം) പരേതനായ പരമേശ്വരക്കുറുപ്പിെൻറ ഭാര്യ രാജമ്മ കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരനുണ്ണിത്താൻ, പരേതനായ ശശാങ്കനുണ്ണിത്താൻ. മരുമക്കൾ: വിജയലക്ഷ്മി ഉണ്ണിത്താൻ (മഹിള കോൺഗ്രസ് പഴകുളം മണ്ഡലം പ്രസിഡൻറ്).