കുമ്പനാട്: കീക്കൊഴൂർ തോപ്പിൽ കുട്ടിമുരുപ്പേൽ ടി.എം. എബ്രഹാം (77) നിര്യാതനായി. ഭാര്യ: തലവടി പകലോമറ്റം ഇടയത്ര അന്നമ്മ. മക്കൾ: സന്തോഷ് (ദുബൈ), ജോർജ്, ഫിലിപ് (ഇരുവരും കാനഡ). മരുമക്കൾ: സിമി സന്തോഷ് എബനേസർ (കായംകുളം), എമി ജോർജ് അഗപ്പെ ഭവൻ (കോട്ടയം), റിൽസി എബ്രഹാം (വെൺമണി). സംസ്കാരം പിന്നീട്.