ചങ്ങരംകുളം: കോലത്ത് പരേതനായ കുഞ്ഞൻ മൊല്ലയുടെ ഭാര്യ ആയിശുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ്കുട്ടി, അബ്ദുല്ല, റുഖിയ, മൊയ്തുണ്ണി, ഫാത്തിമ സഫിയ, അബ്ദുറഹ്മാൻ. മരുമക്കൾ: ബീപാത്തു, ഷെരീഫ, ആസിയ, ബാവ, സുബൈദ, ഹംസ, ഇബ്രാഹീം, നസീമ.