കുമ്പനാട്: വട്ടകോട്ടൽ വാലുകാലായിൽ വീട്ടിൽ ടി.ടി. രാജു (രാജപ്പൻ- 54) നിര്യാതനായി. ഭാര്യ: സരോജിനി ആറന്മുള കരിങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: വിഷ്ണു, ജിഷ്ണു.