ചങ്ങരംകുളം: കോലത്ത് സ്വദേശി ചങ്ങരത്ത് അലി (സൗദി അലി -67) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അബ്ദുൽ റഷീദ്, ഖാലിദ്, നശീദ, സൈനബ, മുജീബ് സഖാഫി (കക്കിടിപ്പുറം കുന്നത്ത് പള്ളി മുദരിസ്). മരുമക്കൾ ശമീറ, ജുബൈരിയ്യ, ഗഫൂർ, ശാഫി സഖാഫി, മുബശ്ശിറ.