തിരുനാവായ: സൗത്ത് പല്ലാകൊടലിൽ കുഞ്ഞഹമ്മദിെൻറ ഭാര്യ ഫാത്തിമക്കുട്ടി (67) നിര്യാതനായി. മക്കൾ: അഷ്റഫ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് റഫീഖ്, ആസ്യ, ഹഫ്സത്ത്. മരുമക്കൾ: മൊയ്തീൻ (വാവൂർകുന്ന്), ഹനീഫ (തുവ്വക്കാട്), റൈഹാനത്ത്, ശരീഫ, ഹാഫിസ തസ്നീം.