മാനന്തവാടി: എടവക പൈങ്ങാട്ടിരി ഗ്രാമത്തിലെ പരേതനായ ഡോ. പി.പി. കൃഷ്ണയ്യരുടെ ഭാര്യ കെ.എസ്. പാർവതി (77) നിര്യാതയായി. മക്കൾ: പി.കെ. പരമേശ്വരൻ (എസ്.ബി.ഐ), രമ. മരുമക്കൾ: സീതാലക്ഷ്മി, വെങ്കിടേശ്വരൻ.