ചുണ്ടേൽ: ചുണ്ടേൽ എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന കുന്നത്ത് പീടിയേക്കൽ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നവാസ്, നുസ്രത്ത്.