പട്ടാമ്പി: കൊണ്ടുർക്കര പറമ്പിൽ മുഹമ്മദ് കുട്ടി (88) നിര്യാതനായി. മക്കൾ: സത്താർ, റഷീദ്, സുഹറ, സലീന. മരുമക്കൾ: സിദ്ദീഖുൽ അക്ബർ, സാലിഹ്, സീനത്ത്, റാനിയ.