ആലത്തൂർ: മഞ്ഞളൂർ കോട്ടടിയിൽ അബ്ദുൽ വഹാബ് ഹാജിയുടെ ഭാര്യ സഹീദ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഫരീദ, നാസർ, റജീന, നൂർ മുഹമ്മദ്, സബീർ, ഖമറുന്നിസ. മരുമക്കൾ: നൂർമുത്ത്, അബ്ദുൽ ജബ്ബാർ, നൗഷാദ്, നസീമ, സലീന, നസീറബാനു, ഫൗസ്ന.