ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് സഹകരണ ബാങ്ക് സെക്രട്ടറി കുന്നത്ത് വീട്ടിൽ ജംഷീദ് (42) നിര്യാതനായി. പരേതനായ മുഹമ്മദ് -റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംഷദ (അധ്യാപിക, അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഷസാദ്, സയന. സഹോദരി: ഷീജ.