വടക്കഞ്ചേരി: വണ്ടാഴി കിഴക്കെത്തറ വീട്ടിൽ കെ.കെ. നാരായണൻ (80) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷീജ, ഷീബ. മരുമക്കൾ: നിമേഷ്, സുഭാഷ്.