തൃത്താല: പരുതൂർ ഇളയിടത്തു പുത്തൻ വീട്ടിൽ പരേതനായ ഗോപാലമേനോെൻറ ഭാര്യ മഠത്തിൽ കൊച്ചിയിൽ കമലാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: രതി, വേണുഗോപാൽ, മരുമക്കൾ: കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ.