ബാലരാമപുരം: പയറ്റുവിള പനപഴിഞ്ഞിവീട്ടിൽ വിജയെൻറയും സുകുമാരിയുടെയും മകൻ രാജേഷ് (38) നിര്യാതനായി.