പോത്തൻകോട്: കാവുവിള ഗോകുലത്തിൽ ഹരികുമാർ (46- അണ്ടർ സെക്രട്ടറി, നിയമവകുപ്പ്) നിര്യാതനായി. ഭാര്യ: ഗോപിക (മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പോത്തൻകോട്). മക്കൾ: കൃഷ്ണ, കാവേരി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.