വർക്കല: പുല്ലാന്നികോട് ചരുവിളവീട്ടിൽ രവീന്ദ്രൻ (53) നിര്യാതനായി. ഭാര്യ: ഷൈലജ. മതാവ്: നാണി. സഞ്ചയനം 22ന് രാവിലെ എട്ടിന്.