പോത്തൻകോട്: പൂലന്തറ ശിവശക്തിയിൽ വിശ്വംഭരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി (റിട്ട. ഡി.എം. കെ.എസ്.എഫ്.ഇ.). മക്കൾ: പാർവതി, വിഷ്ണുപ്രിയ. മരുമക്കൾ: രജനീഷ്, വിഷ്ണുകാന്ത്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.