വർക്കല: ഇടവ പാറയിൽ മൂടില്ലാവിള ദേവകി മന്ദിരത്തിൽ തങ്കപ്പൻനായർ (71- റിട്ട. ഇന്ത്യൻ ആർമി, എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: സുവർണകുമാരി. മക്കൾ: ശബരി, മുകുന്ദൻ, വിനായകൻ. മരുമക്കൾ: അശ്വതി.എ.വി, അശ്വതി.എസ്, സുജി. സഞ്ചയനം 24ന് രാവിലെ എട്ടിന്.