നെടുമങ്ങാട്: ചുള്ളിമാനൂര്‍ ചെറുവേലി ഷീബ ഭവനില്‍ പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ സാവിത്രി (79) നിര്യാതയായി. മക്കള്‍: കുമാര്‍ ഷിബു, കുമാര്‍ ഷാബു, ഷീബ. മരുമക്കള്‍: പ്രീത, സുലോചന, വിജയകുമാര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9.30ന്.