തേവലക്കര: കോയിവിള പുത്തന്‍സങ്കേതം പാരിയ്ക്കല് വീട്ടില്‍ പരേതനായ പത്മനാഭപിള്ള വൈദ്യെൻറ ഭാര്യ ശാരദാപിള്ള (87) നിര്യാതയായി. മക്കള്‍: കമലമ്മപിള്ള, ജയകൃഷ്ണപിള്ള, മഹേശ്വരിയമ്മ. മരുമക്കള്‍: ഡോ. ബി. ജയചന്ദ്രന്‍നായര്‍, ഡോ. മായാമയി, കുറ്റിക്കാട്ടില്‍ കെ.സി. വേണുഗോപാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.