ചടയമംഗലം: പൂങ്കോട് തെക്കതിൽ മേലേതിൽ വീട്ടിൽ സുരേന്ദ്രൻനായർ (82) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ദീപകുമാർ, ലീനാകുമാരി, ബിജു (പ്രസിഡൻറ്, കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റി). മരുമകൾ: കവിത, ചന്ദ്രബാബു, രേഖ. സഞ്ചയനം വ്യാഴാഴ്ച.