കൊല്ലം: കടവൂർ ‘പ്രണവ’ത്തിൽ സദാശിവൻപിള്ള (60- റിട്ട. സോർട്ടിങ് അസിസ്റ്റൻറ് പോസ്റ്റൽ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: അഖിൽ (മാധ്യമം ലേഖകൻ), പ്രവീണ (റെയിൽവേ). മരുമകൻ: മനീഷ് (ഒറ്റൂർ സർവിസ് സഹകരണ ബാങ്ക്, വർക്കല). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുളങ്കാടകം പൊതുശ്മശാനത്തിൽ.