ചാത്തിനാംകുളം: മുൻ കോടതി ജീവനക്കാരൻ കലവറവീട്ടിൽ കരുണാകരൻപിള്ള (84) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സജീവ്കുമാർ, രാജീവ്കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കൊല്ലം ഈസ്റ്റ്), രാജേഷ്കുമാർ, സിന്ധു. മരുമക്കൾ: വിജയശ്രീ, ദീപ, ബിജു (വിദ്യാഭ്യാസവകുപ്പ്, കൊല്ലം).