പരവൂർ: കരടിമുക്ക് നെടിയവിള വീട്ടിൽ സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: സുനിത, സുചിത്ര. മരുമക്കൾ: ശശിധരൻ, അശോകൻ.