ഓച്ചിറ: വലിയകുളങ്ങര മഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (75) നിര്യാതയായി. മക്കൾ. ബിന്ദു, ബിജു. മരുമക്കൾ: സുരേഷ്കുമാർ, രശ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.