കൊല്ലം: നീരാവിൽ ആലുവിള വടക്കതിൽ പരേതനായ ഗബ്രിയേലിെൻറ ഭാര്യ റോസിലി (87) നിര്യാതയായി. മക്കൾ: വിജയൻ (കോയമ്പത്തൂർ ഡെപ്യൂട്ടി കമാൻഡർ), ലില്ലി. മരുമകൾ: ഗേളി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പ്രാക്കുളം ഐപ്പുഴ സെൻറ് എലിസബത്ത് പള്ളി സെമിത്തേരിയിൽ.