മൈലക്കാട്: നല്യാണത്ത് വീട്ടിൽ രാജേന്ദ്രൻനായർ (76) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ഷൈൻ, ജയ. മരുമക്കൾ: അശ്വതി, പ്രകാശ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.