ചവറ: തേവലക്കര പാലയ്ക്കൽ മഠത്തിൽ വാറുതുണ്ടിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ നഫീസാബീവി (85) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: മുഹമ്മദ്കുഞ്ഞ്, ജമീല, റഹിയാനത്ത്, ശരീഫ. മരുമക്കൾ: സീനത്ത്, ശരീഫ്, അബ്ദുൽ റഹീം, അബ്ദുൽ കരീം. തേവലക്കര ചാലിയത്ത് സന്നദ്ധസേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.