കളമശ്ശേരി: 50 വർഷത്തിലേറെ കളമശ്ശേരി ഹിദായത്തുൽ ഇസ്ലാം മസ്ജിദിലെ സേവകനായിരുന്ന ഹിദായത്ത് നഗർ ഐസാറ്റിന് സമീപം മണക്കാട്ട് ബാവഹാജി (73) നിര്യാതനായി. ഭാര്യമാർ: നബീസ, പരേതയായ റുക്കിയ. മക്കൾ: സൈനബ, ആയിഷ ബീവി, ആബിദ. മരുമക്കൾ: നൗഷാദ്, പരീതുകുഞ്ഞ്, നിസാർ.