വാഴക്കുളം: ആവോലി മണ്ഡപത്തിൽ എം.വി. ബേബി (74) നിര്യാതനായി. ഭാര്യ: വാഴക്കുളം വെട്ടുകല്ലുംപുറത്ത് കുടുംബാംഗം മാർഗരറ്റ്. മക്കൾ: നൈന, നൈജ, നീന, ഫാ. വർക്കി മണ്ഡപത്തിൽ(ജിേൻറാ), ജിനോ (നഴ്സ്, ഡൽഹി). മരുമക്കൾ: സിനോ കിഴക്കേൽ ആരക്കുഴ, ജോഷി വരകിൽ പൊൻകുന്നം, ഷിജി മുഞ്ഞനാട്ട് വണ്ണപ്പുറം, അഞ്ജു ചെറ്റുമടയിൽ മാമൂട് (നഴ്സ്, ഡൽഹി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.