പുക്കാട്ടുപടി: പൂക്കോട്ടുമോളം തേക്കാനത്ത് പരേതനായ ഔസേപ്പിെൻറ മകന് വര്‍ഗീസ് (ജോര്‍ജ്, -58) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങള്‍: മേരി, ഏലിക്കുട്ടി, ത്രേസ്യക്കുട്ടി, റോസി, ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അമ്പുനാട് സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.