വൈപ്പിന്‍: ഞാറക്കല്‍ പെരുമ്പിള്ളി വാത്തികുളം പരേതനായ പൗലോസിെൻറ ഭാര്യ മേരി (91) നിര്യാതയായി. കൊരട്ടി തെക്കുംതല പള്ളത്തുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: കൊച്ചുത്രേസ്യ, മാത്യു, പോളി (യു.എസ്.എ), മേഴ്സി, ജോയി, ജെസി, ടെസി, ഷാജു (കാനഡ), നെല്‍സ (യു.എസ്.എ). മരുമക്കള്‍: അബ്രഹാം കാച്ചപ്പിള്ളി (ഞാറക്കല്‍), ഗ്രേസി, എല്‍സി, ആൻറണി ചക്കാലക്കല്‍ (ചാലക്കുടി), ജോയി പുല്ലൂക്കര (ചാലക്കുടി), ജോര്‍ജ് ചേനിയറ (ചെന്നൈ), ഡാനി, ജീമ. സംസ്കാരം തിങ്കളാഴ്ച നാലിന് ഞാറക്കല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.