കിഴക്കമ്പലം: കോൺഗ്രസ് മണ്ഡലം മുൻ ജനറൽ സെക്രട്ടറി തെക്കേക്കര ടി.ഒ. ഏലിയാസ് (75) നിര്യാതനായി. ഭാര്യ: നെടുംതോട് ഞെളിയംപറമ്പിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: എൽദോ, ദിപിയ, ബിൻസി. മരുമക്കൾ: സിനി മാഞ്ഞൂരാൻ, സാജു തുരുത്തുമ്മൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഊരക്കാട് സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.