കാക്കനാട്: പടമുകള്‍ പള്ളിപറമ്പില്‍ സിദ്ദീഖിെൻറ (അര്‍ത്തുങ്കല്‍ മെഡിക്കല്‍സ് പടമുകള്‍) മകള്‍ ഫാത്തിമ നര്‍ഗീസ് (14) നിര്യാതയായി. മാതാവ്: ഖമറുന്നിസ. സഹോദരങ്ങള്‍: നസ്വീഹത്ത് നഫീസ, നാഹിലത്തുംനിസ.