വൈപ്പിന്‍: പള്ളിപ്പുറം കോവിലകത്തുംകടവ് പടിഞ്ഞാറുവശം പെരുമന നാരായണന്‍കുട്ടി (65) നിര്യാതനായി. ഭാര്യ: ശോഭ, മക്കള്‍: ധന്യ, ധനുഷ. മരുമക്കള്‍: ടെനി, ബിജു.