മരട്: ഐനിക്ഷേത്രത്തിന് സമീപം പഴമഠത്തിൽ പി.എക്സ്. ഫ്രാൻസിസ് (69) നിര്യാതനായി. ഭാര്യ: ആനി ചളിക്കവട്ടം പറപ്പള്ളി കുടുംബാംഗം. മക്കൾ: ടെസി ജോൺസൺ, സൈജു, പരേതനായ ഷൈനൻ. മരുമകൻ: ജോൺസൺ.