തൂക്കുപാലം: തോവാളപ്പടി പടിക്കക്കുടിയില് (ബ്ലോക്ക് 612) പരേതനായ ആര്. ശ്രീധരെൻറ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. മക്കള്‍: ശാരദ,വിലാസിനി, രാധാകൃഷ്ണന്, മഹേശന്, ഗീത, സജീവ്. മരുമക്കള്‍: വത്സല, രമ, ചന്ദ്രന്, സോജ, പരേതരായ വിജയന്, മോഹനന്.