പന്തളം: മങ്ങാരം ഫനാത്തീർ സലീം റാവുത്തറുടെ ഭാര്യ സുബൈദ ബീഗം (74) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഡോ. അബ്ദുൽ റഹ്മാൻ, ഷീന സലീം, സെയ്നബ് സലീം. മരുമക്കൾ: നജുമാ, നജില, നിസാമുദ്ദീൻ, ഡോ. ഫാരിഷ് ഷംസ്.