വെട്ടിപ്രം: പത്തനംതിട്ട ക്രൗൺ ബേക്കറി ഉടമ മോടിയിൽ എസ് വില്ല തോമസ് എം. ജോർജ് (69- മോനി) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: സോജു ജോർജ് (ബഹ്റൈൻ), സിജു തോമസ്. മരുമകൾ: സവിത സോജു (ബഹ്റൈൻ). സംസ്കാരം തിങ്കളാഴ്ച 11ന് നടക്കും.