കുന്നന്താനം: പേരൂർ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രത്നമ്മ എം.കെ. (81) നിര്യാതയായി. മക്കൾ: ശ്യാമളകുമാരി, പ്രകാശ് കുമാർ, സന്തോഷ് കുമാർ, പരേതനായ സുരേഷ് കുമാർ. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.