മാനന്തവാടി: ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരൻ പിലാക്കാവ് വടക്കേതലക്കൽ റോജിയുടെ ഭാര്യ സിന്ധു (37) നിര്യാതയായി. മക്കൾ: ഷാരോൺ (വിദ്യാർഥി കണിയാരം ഫാ. ജി.കെ.എം എച്ച്.എസ്.എസ്), അനന്യ (വിദ്യാർഥി, കണിയാരം സെൻറ് ജോസഫ്സ് ടി.ടി.ഐ).