മാനന്തവാടി: പിലാക്കാവ് പനംകുറ്റി സൈമൺ (73) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോഷി (അധ്യാപകൻ വാളാട് ജി.എച്ച്.എസ്.എസ്), ജോയ്സി, ജെൻസി. മരുമക്കൾ: റോസ് മേരി, ബിനു, ജിജോ.