കേണിച്ചിറ: അതിരാറ്റുകുന്ന് പുളിക്കൽ കുഞ്ഞെൻറ ഭാര്യ ഗൗരി (88) നിര്യാതയായി. മക്കൾ: ശശി, സുധ, ഷാജി, അജിമോൻ, സലിമോൻ. മരുമക്കൾ: ദേവി, ബാലൻ, സിന്ധു, സീമ, സ്വപ്ന.