വലമ്പൂർ: പൂപ്പലം വലമ്പൂരിലെ പ്ലാന്തടത്തിൽ ഇസ്മായിലിെൻറ മാതാവ് നബീസ (88) നിര്യാതയായി. മറ്റുമക്കൾ: ലൈല, ആയിശ, സലീന. മരുമക്കൾ: മുനീർ, അബ്ദുൽ മജീദ്, റജുല. പരേതരായ മുഹമ്മദ്, ഹവ്വാഉമ്മ.