കിഴിശ്ശേരി: ചുള്ളിക്കോട് പാറ പറമ്പിൽ മൊയ്തീൻ കുട്ടി (98) നിര്യാതനായി. മക്കൾ: ബീരാൻ ദാരിമി, മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹ്മാൻ മൗലവി (കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സംഘടന കാര്യ സെക്രട്ടറി), ഫാത്തിമ, നഫീസ. മരുമക്കൾ: മാമ്മദിശ ചെമ്രക്കാട്ടൂർ, അലി അക്ബർ കാവനൂർ, റുഖിയ, ആമിന, സൈനബ.